ഇ.പി.എഫ്. പലിശ നിരക്ക് ഉയർത്തി

ന്യഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനയുടെ ഗുണം ലഭിക്കും.<br />
<br />
 മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി) യോഗത്തിലാണ് തീരുമാനം. 2023 മാർച്ചിൽ ഇപിഎഫ്ഒ പലിശ നിരക്ക് ഉയർത്തി 2023 മാർച്ചിൽ  ഇ.പി.എഫിന്റെ പലിശ നിരക്ക് 8 ശതമാനമായി ഉയർത്തിയിരുന്നു.

ന്യഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനയുടെ ഗുണം ലഭിക്കും.

മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി) യോഗത്തിലാണ് തീരുമാനം. 2023 മാർച്ചിൽ ഇപിഎഫ്ഒ പലിശ നിരക്ക് ഉയർത്തി 2023 മാർച്ചിൽ ഇ.പി.എഫിന്റെ പലിശ നിരക്ക് 8 ശതമാനമായി ഉയർത്തിയിരുന്നു.

പ്രതികരണങ്ങള്‍

Home