റാവു, ചരൺ സിംഗ്, സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പി.വി.  നരസിംഹ റാവു,  ചരൺ സിങ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ്.  സ്വാമിനാഥൻ എന്നിവർക്ക്.  അടുത്തിടെ എൽ.കെ. അദ്വാനി, കർപൂരി താക്കൂർ എന്നിവർക്ക് കേന്ദ്രസർക്കാർ ഭാരത രത്ന പ്രഖ്യാപിച്ചിരുന്നു.

പ്രതികരണങ്ങള്‍

Home