ഝാര്‍ഖണ്ഡ് വിശ്വാസവോട്ടില്‍ ചമ്പായ് സോറന് വിജയം

റാഞ്ചി: ഝാര്‍ഖണ്ഡിലെ വിശ്വാസവോട്ടില്‍ ജെ.എം.എമ്മി​ന്റെ  ചമ്പൈ സോറനു വിജയം. <br />
81 അംഗ നിയമസഭയിൽ 47 വോട്ടുകൾ നേടിയാണ് ചമ്പൈ സോറൻ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇ.ഡി. അറസ്റ്റിനെ തുടര്‍ന്നു മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രാജിവച്ചതിനെ തുടര്‍ന്നാണു ചമ്പൈ അധികാരമേറ്റത്. അംഗങ്ങള്‍ ബി.ജെ.പിയിലേക്കു കൂറു മാറാതിരിക്കാന്‍ കനത്ത ജാഗ്രതയിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്.

റാഞ്ചി: ഝാര്‍ഖണ്ഡിലെ വിശ്വാസവോട്ടില്‍ ജെ.എം.എമ്മി​ന്റെ ചമ്പൈ സോറനു വിജയം.
81 അംഗ നിയമസഭയിൽ 47 വോട്ടുകൾ നേടിയാണ് ചമ്പൈ സോറൻ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇ.ഡി. അറസ്റ്റിനെ തുടര്‍ന്നു മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രാജിവച്ചതിനെ തുടര്‍ന്നാണു ചമ്പൈ അധികാരമേറ്റത്. അംഗങ്ങള്‍ ബി.ജെ.പിയിലേക്കു കൂറു മാറാതിരിക്കാന്‍ കനത്ത ജാഗ്രതയിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്.

പ്രതികരണങ്ങള്‍


Home