<% spmenu %>


റാഞ്ചി: ഝാര്‍ഖണ്ഡിലെ വിശ്വാസവോട്ടില്‍ ജെ.എം.എമ്മി​ന്റെ ചമ്പൈ സോറനു വിജയം.
81 അംഗ നിയമസഭയിൽ 47 വോട്ടുകൾ നേടിയാണ് ചമ്പൈ സോറൻ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം...

Latest news
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഡല്‍ഹിയിലെത്തിയത് ?
ന്യൂഡല്‍: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ഡല്‍യില്‍
Y.S. ശര്‍മിള
ആന്ധ്രാപ്രദേശ്: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈ.എസ്.ആര്‍ സഹോദര പോര് മുറുകുന്നു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മക്കളായ വൈഎസ് ജഗന്


ഝാര്‍ഖണ്ഡ് വിശ്വാസവോട്ടില്‍ ചമ്പായ് സോറന് വിജയം
റാഞ്ചി: ഝാര്‍ഖണ്ഡിലെ വിശ്വാസവോട്ടില്‍ ജെ.എം.എമ്മി​ന്റെ ചമ്പൈ സോറനു വിജയം.
81 അംഗ നിയമസഭയിൽ 47 വോട്ടുകൾ നേടിയാണ് ചമ്പൈ സോറൻ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇ.ഡി. അറസ്റ്റിനെ തുടര്‍ന്നു മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രാജിവച്ചതിനെ തുടര്‍ന്നാണു ചമ്പൈ

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള വിധിക്ക് സ്‌റ്റേ
ഭാരത് ജോഡോ യാത്ര(ഫയല്‍ ചിത്രം)
ബംഗളുരു: ഭാരത് ജോഡോ യാത്രയ്ക്കിടെ പകര്‍പ്പവാകാശ നിയമം ലംഘിച്ച് ഗാനങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള ബംഗളുരുവിലെ ഒരു കോടതിയുടെ ഉത്തരവിനു കര്‍ണാടക ഹൈക്കോടതിയുടെ സ്‌റ്റേ.
കെജിഎഫ് ചാപ്റ്റര്‍ -2 എന്ന സിനിമയിലെ ഗാനങ്ങള്‍ അനുമതികൂടാതെ

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഡല്‍ഹിയിലെത്തിയത് ?
ന്യൂഡല്‍: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ഡല്‍യില്‍ തിരിച്ചെത്തി. മണിപ്പൂരിൽ നിന്ന് മുംബൈയിലേക്ക് 6700 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ ന്യായ് യാത്രയാണ് രാഹുൽ ഗാന്ധി നടത്തുന്നത്. വ്യാഴാഴ്ചയാണ് യാത്ര പശ്ചിമ ബംഗാളിലെത്തിയത്. 2024 ലെ

ആന്ധ്രാപ്രദേശ്: തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈ.എസ്.ആര്‍ സഹോദര പോര് മുറുകുന്നു.
Y.S. ശര്‍മിള
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മക്കളായ വൈഎസ് ജഗന് മോഹന്‍ റെഡ്ഡിയും സഹോദരിയും സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷയുമായ വൈഎസ് ശര്‍മിളയും തമ്മിലുള്ള രാഷ്​‍്ര​ടീയ ​േ​പാരാട്ടം മുറുകുന്നു.
വിജയവാഡയിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് പാർട്ടി

ഇന്ത്യയുടെ 'സ്‌പേസ് ഷട്ടില്‍' ഉടന്‍
ബംഗളുരു: ഇന്ത്യയുടെ സ്‌പേസ്ഷട്ടിലി(RLV-LEX)ന്റെ പരീക്ഷണം ഉടന്‍. ഇതിന്റെ റണ്‍വേ ലാന്‍ഡിങ് ഉടന്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ പരീക്ഷണ കേന്ദ്രത്തില്‍ നടത്തുമെന്നു ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു.
വീണ്ടും ഉപയോഗിക്കാവുന്ന RLV-LEX ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കും.
RLV-LEX

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; സ്ഥിതി മെച്ചപ്പെടുന്നു
ഡല്‍ഹി
ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ​െ​​െ​​‍്ര​പമറി സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നു പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.

അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താല്‍കമായി

നിതീഷ് കുമാര് നാ​െ​ള എന്‍.ഡി.എയില്‍ ചേര്ന്നേക്കും
പട്ന:ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഒമ്പതാം തവണയും ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പിന്തുണയ്ക്കായി ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലഭിക്കും, നിതീഷ് കുമാര് നാളെ രാവിലെ 10 മണിക്ക് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഭരണമാറ്റം ആസന്നമാണെന്ന

തെലങ്കാനയില്‍ ടി.ഡി.പി. മത്സരത്തിനില്ല
ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവി​​െ​ന്റ ടി.ഡി.പി. മത്സരിക്കില്ല. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു തെലങ്കാന സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് കസാനി ജ്ഞാനേശ്വര്‍ ഇക്കാര്യം അറിയിച്ചത്.
ആന്ധ്രാപ്രദേശ്

ജഗദീഷ് ഷെട്ടര്‍ BJPലേക്ക് മടങ്ങി
Jagadish Shettar
ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടര്‍ വീണ്ടും ബിജെപിയിലേക്കെന്ന് മടങ്ങുന്നു. ഡല്‍ഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍

കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാകില്ലഃ സുപ്രീം കോടതി
സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതി വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയു​െ​ട പരാമര്‍ശത്തിന് എതിരെ ​െ​തരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് മാധ്യമങ്ങള്‍ പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ഡി.വൈ.

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
പെട്രോള്‍ വില വര്‍ധന
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 12 പൈസ മുതല്‍ 15 പൈസ വരെ ഉയര്‍ത്തിയപ്പോള്‍ ഡീസലിന് ലിറ്ററിന് 15 പൈസ മുതല്‍ 18 പൈസ വരെ വര്‍ധിപ്പിച്ചു.