<% spmenu %>


ന്യഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനയുടെ ഗുണം...

Latest news
റാവു, ചരൺ സിംഗ്, സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പി.വി. നരസിംഹ
നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് യു.എസ്.
വാഷിങ്ടണ്‍: നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് യു.എസ്. യു.എന്നും ശാസ്ത്രലോകവും പ്രോത്സാഹിപ്പിക്കാത്ത വധശിക്ഷാ


ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തി?
ക്ലിയോപാട്രയുടെ കുടീരത്തിലേക്ക് എന്നു കരുതുന്ന തുരങ്കം.
കെയ്‌റോ: ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി ഗവേഷകര്‍. തപോരസിറിസ് മാഗ്മ ക്ഷേത്രത്തിനടിയിലാണ് അവരുടെ ശവകുടീരത്തിലേക്ക് എന്നു കരുതുന്ന രഹസ്യ തുരങ്കം കണ്ടെത്തിയത്. 4,800 അടിയുള്ള തുരങ്കം അന്നത്തെ കാലത്തെ സാങ്കേതികവിദ്യയുടെ നേട്ടംകൂടിയാണ്.
ക്ഷേത്രത്തിലാകാം ഈജിപ്തിലെ അവസാന ഫറവോയായിരുന്ന ക്ലിയോപാട്രയെയും അവരുടെ കാമുകന്‍

അടുത്ത ജനറേഷന്‍ സോളാര്‍ സെല്ലുകള്‍ തയാര്‍
ന്യൂയോര്‍ക്ക്: അടുത്ത ജനറേഷന്‍ സോളാര്‍ സെല്ലുകള്‍ തയാര്‍. കൂടുതല്‍ പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ കഴിയുന്ന, ചെലവ് കുറഞ്ഞ സെല്ലുകളാണു പെന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നെല്‍സണ്‍ സേഡിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. പുതിയ സെല്ലുകള്‍ സൗരോര്‍ജത്തിന്റെ 21.59 ശതമാനത്തെയും വൈദ്യുതിയാക്കി മാറ്റും.
ഇപ്പോള്‍

60 ഗ്രാമുള്ള കല്ല് കൊണ്ടുവരുന്നു! ചെലവ് 8501 കോടി രൂപ
ബെന്നു
ന്യൂയോര്‍ക്ക്: അങ്ങകലെ 225 കിലോമീറ്റര്‍ അകലെനിന്ന് കുറേ കല്ലും പൊടിയും. ആകെ 60 ഗ്രാം ഭാരം വരും. ഇത്രയും ഭൂമിയിലെത്തിക്കാനുള്ള ചെലവ് അറിയേണ്ടേ? വെറും 8501 കോടി രൂപ. നാസയുടെ ഒസിരിസ് റെക്‌സ് ദൗത്യമാണു ഛിന്നഗ്രഹമായ ബെന്നുവില്‍നിന്നു സാമ്പിള്‍ എത്തിക്കുന്നത്. 2016 ലാണു ബെന്നുവിനെ

ഇ.പി.എഫ്. പലിശ നിരക്ക് ഉയർത്തി
ന്യഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനയുടെ ഗുണം ലഭിക്കും.

മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെൻട്രൽ ബോർഡ്

ഗാസ യുദ്ധം രണ്ടാം ഘട്ടത്തിലെത്തിയെന്ന് ഇസ്രയേല്‍
ടെല്‍അവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചെന്ന് ഇസ്രയേല്‍. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നു പലസ്തീന് ടെലികോം സേവനങ്ങള്‍ അനുവദിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ നിലപാട് അറിയിച്ചത്.
ഗാസ മുനമ്പില്‍ ലാന്‍ഡ് ലൈന്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിച്ചു തുടങ്ങിയെന്നു പലസ്തീന്‍

വെടിനിര്‍ത്തല്‍ ആവശ്യം നെതന്യാഹു നിരസിച്ചു; സംഘര്‍ഷം തുടരുന്നു
ഗാസയിലെ ബേത്ത് ലഹിയയ്ക്കു നേരെയുണ്ടായ ബോംബ് ആക്രമണം.
ടെല്‍ അവീവ്: ഇന്റലിജന്‍സ് മേധാവി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതോടെ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നു ഹമാസ്. എന്നാല്‍, വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തള്ളി.
ഇതോടെ കലാപം ഇസ്രയേല്‍ തെരുവുകളിലേക്കു പടര്‍ന്നു.
സമാധാന ശ്രമങ്ങളുമായി യൂഎന്നും രംഗത്തുണ്ട്.

നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് യു.എസ്.
വാഷിങ്ടണ്‍: നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് യു.എസ്. യു.എന്നും ശാസ്ത്രലോകവും പ്രോത്സാഹിപ്പിക്കാത്ത വധശിക്ഷാ മാര്‍ഗവുമായാണു അലബാമ സംസ്ഥാനം മുന്നോട്ടു​പോകുന്നത്. വധശിക്ഷാ മാര്‍ഗത്തിനെതിരായ പ്രതി കെന്നത്ത് യൂജിന്‍ സ്മിത്തി​െ​ന്റ അപേക്ഷ യു.എസ്. സുപ്രീം കോടതി തള്ളി. കേസിപ്പോള്‍ യു.എസ്. പ്രസിഡന്റി​െ​ന്റ പരിഗണനയിലാണ്. അവിടെയും

ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു
ലാങ് മാര്‍ച്ച് യാവോ-2
ബെയ്ജിങ്: ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് യാവോ-2 സംബന്ധിച്ച ആശങ്കള്‍ക്ക് വിരാമം. ഇന്നു പുലര്‍ച്ചെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ് മാദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി ചൈനീസ് മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫീസ് അറിയിച്ചു.
പുതിയ ബഹിരാകാശ നിലയം

അത്ഭുതം, ഈ നൈട്രജന്‍
ഏഴ് പ്രോട്ടോണ്‍, രണ്ട് ന്യൂട്രോണ്‍. ഇത് നൈട്രജന്‍ 9. നൈട്രജന്റെ ഈ ഐസോടോപ് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.
നൈട്രജന്റെ ആറ്റമിക നമ്പര്‍ ഏഴാണ്.
സാധാരണ നൈട്രജന്‍ ആറ്റത്തില്‍ ഏഴ് പ്രോട്ടോണും ഏഴ് ന്യൂട്രോണുമാണുള്ളത്. നൈട്രജന്‍ -9 ല്‍ അടങ്ങിയിട്ടുള്ളത് രണ്ട്

ചൈനയുടെ റോക്കറ്റ് മെക്സിക്കോയില്‍ വീണോ? അന്വേഷണം തുടരുന്നു
ചൈനീസ് റോക്കറ്റ്
ലണ്ടന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ്മാര്‍ച്ച് 5ബി വൈ4 മെക്സിക്കോയില്‍ വീണതായി അഭ്യൂഹം. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ് രണ്ടായി പിളര്‍ന്നെന്നും തുടര്‍ന്നു മെക്സിക്കോയില്‍ പതിച്ചെന്നുമാണ് അഭ്യൂഹം. ഇതുവരെ റോക്കറ്റി​െ​ന്റ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.
നേരത്തെ റോക്കറ്റ് സ്പെയിനില്‍ പതിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

പരിശുദ്ധ ബാവയ്ക്ക് ഇന്ന് വിട
കോട്ടയം:ഒാര്‍ത്ത​േ​ഡാക്സ് സഭയു​െ​ട കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ(74)യ്ക്ക് ഇന്ന് വിശ്വാസികള്‍ വിട​െ​ചാല്ലും. ഇന്ന് ഉച്ചകഴിഞ്ഞാണു വിടവാങ്ങല്‍ ശു​‍്ര​ശൂഷ. മുതിര്‍ന്ന ​െ​മ​‍്ര​താ​േ​പ്പാലീത്താ കുര്യാ​േ​ക്കാസ് മാര്‍ ക്ലിമീസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടുചേര്‍ന്നു

ബ്രാന്‍സണ്‍ ബഹിരാകാശത്തെത്തി; ഇനി ബെസോസ്
vss യൂണിറ്റി റോക്കറ്റ് വിമാനം ബഹിരാകാശത്തേക്ക് കുതിക്കുന്നു
ന്യൂമെക്‌സിക്കോ: വിര്‍ജിന്‍ ഗാലറ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബഹിരാശത്തെ തൊട്ട് ഭൂമിയില്‍ മടങ്ങിയെത്തി. ഇതോടെ ബഹിരാകാശ വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള മത്സരത്തിനു തുടക്കം.
20നു ബ്ല്യൂ ഒറിജിന്‍ ഉടമ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള സംഘം ബഹിരാകാശത്തേക്കു തിരിക്കും.

റാവു, ചരൺ സിംഗ്, സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പി.വി. നരസിംഹ റാവു, ചരൺ സിങ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ്. സ്വാമിനാഥൻ എന്നിവർക്ക്. അടുത്തിടെ എൽ.കെ. അദ്വാനി, കർപൂരി താക്കൂർ എന്നിവർക്ക് കേന്ദ്രസർക്കാർ

ഗണിതശാസ്ത്രം പഠിക്കാം, അതിവേഗം
കോട്ടയം: ഗണിതശാസ്ത്രം പഠിക്കാന്‍ കുറുക്കുവഴികളില്ല. പക്ഷേ, മനസിലാക്കിയാല്‍ എളുപ്പവുമാണ്. കോട്ടയം: ഗണിതശാസ്ത്രം പഠിക്കാന്‍ കുറുക്കുവഴികളില്ല. പക്ഷേ, മനസിലാക്കിയാല്‍ എളുപ്പവുമാണ്. കോട്ടയം: ഗണിതശാസ്ത്രം പഠിക്കാന്‍ കുറുക്കുവഴികളില്ല. പക്ഷേ, മനസിലാക്കിയാല്‍ എളുപ്പവുമാണ്. കോട്ടയം: ഗണിതശാസ്ത്രം പഠിക്കാന്‍ കുറുക്കുവഴികളില്ല. പക്ഷേ, മനസിലാക്കിയാല്‍ എളുപ്പവുമാണ്. കോട്ടയം: ഗണിതശാസ്ത്രം

ഗണിത ശാസ്ത്രം അനായാസം
ഗണിത ശാസ്ത്രപഠനം എത്ര അനായാസമാണന്നോ?

യഥാര്‍ഥത്തില്‍ ശരിയായ പാതയിലൂടെ സഞ്ചരിച്ചാല്‍് അത് എളുപ്പമാകും.

അല്ലെങ്കില്‍ ഈ ക്ലാസ് കേട്ടുനോക്കൂ.