Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


റാവു, ചരൺ സിംഗ്, സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന






ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പി.വി. നരസിംഹ റാവു, ചരൺ സിങ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ്. സ്വാമിനാഥൻ എന്നിവർക്ക്. അടുത്തിടെ എൽ.കെ. അദ്വാനി, കർപൂരി താക്കൂർ എന്നിവർക്ക് കേന്ദ്രസർക്കാർ ഭാരത രത്ന പ്രഖ്യാപിച്ചിരുന്നു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍