Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 19 പാക് നാവികരെ രക്ഷപ്പെടുത്തി







ഇറാന്‍ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്വി അല്‍ നഈമിയില്‍ 11 ആയുധധാരികളായ കടല്‍ ക്കൊള്ളക്കാരാണ് 19 ക്രൂ അംഗങ്ങളെ ബന്ദികളാക്കിയത്. നാവികസേനയുടെ യുദ്ധക്കപ്പൽ മത്സ്യബന്ധന കപ്പൽ തടയുകയും ബന്ദികളെ മോചിപ്പിക്കാൻ നടപടി​െ​യടുക്കുകയുമായിരുന്നു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍