Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ബെർണാഡ് അർനോൾട്ട് ​​ലോകകോടീശ്വരന്‍


ലണ്ടന്‍: മോറ്റ് ഹെന്നസി ലൂയിസ് വിറ്റൺ (എൽവിഎംഎച്ച്) ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായി. ഫ്രഞ്ച് ശതകോടീശ്വരന്റെയും കുടുംബത്തിന്റെയും ആസ്തി 20760 കോടി ഡോളറായി ഉയർന്നതായി ഫോബ്സ് റിപ്പോർട്ട് ചെയ്തു.




ഫോർബ്സ് തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച്, ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകൾ:

ബെർണാഡ് അർനോൾട്ട് (2076 കോടി ഡോളർ)

എലോൺ മസ്ക് (20470 കോടി ഡോളർ)

ജെഫ് ബെസോസ് (18130 കോടി ഡോളർ)

ലാറി എലിസൺ (14220 കോടി ഡോളർ)

മാർക്ക് സക്കർബർഗ് (13910 കോടി)

വാറൻ ബഫറ്റ് (12720 കോടി ഡോളർ)

ലാറി പേജ് (12710 കോടി ഡോളർ)

ബിൽ ഗേറ്റ്സ് (12290 കോടി ഡോളർ)

സെർജി ബ്രിൻ (12170 കോടി ഡോളർ)

സ്റ്റീവ് ബാൽമർ (11880 കോടി ഡോളർ).


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍