Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഓസ്ട്രേലിയൻ ഓപ്പൺ : മെദ്വദേവ് ഫൈനലിൽ






സിഡ്നി: ഓസ്ട്രേലിയന് ഓപ്പണ് ടെന്നീസിന്റെ സെമി ഫൈനലില്‍ അലക്സാണ്ടര്‍ സ്വെരേവിനെ അഞ്ച് സെറ്റിന് തോല്പ്പിച്ച് ഡാനില് മെദ്വദേവ് മൂന്നാം തവണയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. റോഡ് ലാവർ അരീനയിൽ നടന്ന മത്സരത്തിൽ 5-7, 3-6, 7-6 (7/4), 7-6 (7/5), 6-3 എന്ന സ്കോറിനാണ് റഷ്യൻ മൂന്നാം സീഡ് താരം വിജയിച്ചത്. നൊവാക് ജോക്കോവിച്ചിനെ അമ്പരപ്പിച്ച ജാനിക് സിന്നറുമായി അദ്ദേഹം ഫൈനലിൽ ഏറ്റുമുട്ടും.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍