Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ജഗദീഷ് ഷെട്ടര്‍ BJPലേക്ക് മടങ്ങി


ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടര്‍ വീണ്ടും ബിജെപിയിലേക്കെന്ന് മടങ്ങുന്നു. ഡല്‍ഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ട്.

Jagadish Shettar






കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയും ഉണ്ടായി. തുടര്‍ന്നു ​അദ്ദേഹത്തെ നിയമസഭാ കൗണ്‍സി​ലിലേക്ക് കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍