Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


മുൻ കുവൈറ്റ് പ്രവാസി വി പി ഭാസ്കരൻ (72 വയസ്സ്) നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.



Death News



എടപ്പാൾ- വട്ടംകുളം, മലപ്പുറം ജില്ല സ്വദേശിയാണ്. 40 വർഷത്തോളം ഫഹാഹീലിൽ കേരള സലൂൺ എന്ന സ്ഥാപനം നടത്തിവന്നിരുന്നു. മകൻ നിഖിൽ (KIPIC), മരുമകൾ ആശ (KOC). സഹോദരങ്ങൾ അജിതൻ (Ex Kuwait), ലളിത, അംബുജം. സംസ്കാരം ഇന്ന് (06/01/2024) ഉച്ചക്ക് 1 മണിക്ക് സ്വവസതിയിൽ.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍