Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഏലിക്കുട്ടി മത്തായി


ചങ്ങനാശേരി അതിരൂപത കോട്ടയം തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളി ഇടവകാംഗങ്ങളും ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്റ്റ്ലേറ്റ് കുവൈറ്റ് ചാപ്റ്റര്‍ അഹമ്മദി സോര്‍ അംഗങ്ങളുമായ ജോസ് മാത്യു ചൂനാട്ട്‌, ടോമി മാത്യു ചൂനാട്ട്‌ എന്നിവരുടെ മാതാവ് ഏലിക്കുട്ടി മത്തായി - 94 വയസ്സ് ഇന്ന് (03 -01 - 2024 , ബുധൻ ) രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു .






സംസ്കാര ശുശ്രുഷക 05 /01/ 2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടർന്ന് ഇടവകദേവാലയ സെമിത്തേരിയില്‍ നടത്തുന്നതുമാണ് .


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍