Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


തെലങ്കാനയില്‍ ടി.ഡി.പി. മത്സരത്തിനില്ല


ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവി​​െ​ന്റ ടി.ഡി.പി. മത്സരിക്കില്ല. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു തെലങ്കാന സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് കസാനി ജ്ഞാനേശ്വര്‍ ഇക്കാര്യം അറിയിച്ചത്.

ചന്ദ്രബാബു നായിഡു





2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ടി.ഡി.പി. നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3.51 ശതമാനം വോട്ടാണു പാര്‍ട്ടി നേടിയത്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍