Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


മാത്യൂ പെറി അന്തരിച്ചു


വാഷിങ്ടണ്‍: 1990 കളിലെ ഹിറ്റ് ടിവി സിറ്റ്‌കോം ഫ്രണ്ട്‌സില്‍ ചാന്‍ഡര്‍ ബിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നടന്‍ മാത്യു പെറി (54) അന്തരിച്ചു.








ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന ആറ് യുവസുഹൃത്തുക്കളുടെ കഥയാണു 1994 മുതല്‍ 2004 വരെ സംപ്രേഷണം ചെയ്ത ഫ്രണ്ട്‌സ് പറഞ്ഞത്. യു.എസില്‍ മാത്രം 5.26 പേരാണ് ആ പരമ്പര കണ്ടത്. അക്കാലത്ത് അതു റെക്കോഡായിരുന്നു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍