Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


അടുത്ത ജനറേഷന്‍ സോളാര്‍ സെല്ലുകള്‍ തയാര്‍


ന്യൂയോര്‍ക്ക്: അടുത്ത ജനറേഷന്‍ സോളാര്‍ സെല്ലുകള്‍ തയാര്‍. കൂടുതല്‍ പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ കഴിയുന്ന, ചെലവ് കുറഞ്ഞ സെല്ലുകളാണു പെന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നെല്‍സണ്‍ സേഡിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. പുതിയ സെല്ലുകള്‍ സൗരോര്‍ജത്തിന്റെ 21.59 ശതമാനത്തെയും വൈദ്യുതിയാക്കി മാറ്റും.






എന്നാല്‍, സാധാരണ സെല്ലുകളെ അപേക്ഷിച്ച് ഇവയുടെ ഉത്പാദന ക്ഷമത വളരെ വേഗം കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള ഗവേഷണം തുടരുകയാണ്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍