Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഡല്‍ഹി അന്തരീക്ഷ മലിനീകരണം; സ്ഥിതി മെച്ചപ്പെടുന്നു


ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ​െ​​െ​​‍്ര​പമറി സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നു പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.

ഡല്‍ഹി





അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താല്‍കമായി നിര്‍ത്തിവച്ച കായികമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളും നാ​െ​ള പുനരാരംഭിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോമും നിര്‍ത്തലാക്കി. ഓഫിസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍