Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഇന്ത്യയുടെ 'സ്‌പേസ് ഷട്ടില്‍' ഉടന്‍






വീണ്ടും ഉപയോഗിക്കാവുന്ന RLV-LEX ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കും.

RLV-LEX ന്റെ ഹെലികോപ്റ്ററില്‍ ഭൂനിരപ്പില്‍നിന്ന് മൂന്ന് കിലോമീറ്ററിലേറെ ഉയരത്തിലെത്തിച്ചശേഷമാകും ഭൂമിയിലേക്ക് അയയ്ക്കുക. ഈ വാഹനത്തിന്റെ വിജയം ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തില്‍ നിര്‍ണായകമാകും.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍