Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ചൈനയുടെ റോക്കറ്റ് മെക്സിക്കോയില്‍ വീണോ? അന്വേഷണം തുടരുന്നു


ലണ്ടന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ്മാര്‍ച്ച് 5ബി വൈ4 മെക്സിക്കോയില്‍ വീണതായി അഭ്യൂഹം. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ് രണ്ടായി പിളര്‍ന്നെന്നും തുടര്‍ന്നു മെക്സിക്കോയില്‍ പതിച്ചെന്നുമാണ് അഭ്യൂഹം. ഇതുവരെ റോക്കറ്റി​െ​ന്റ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.

ചൈനീസ് റോക്കറ്റ്





നേരത്തെ റോക്കറ്റ് സ്പെയിനില്‍ പതിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ അല്‍പസമയത്തേക്ക് അടച്ചിട്ടിരുന്നു. റോക്കറ്റിന്റെ പതനപാതയെക്കുറിച്ചു വിവരങ്ങള്‍ കൈമാറാന്‍ ചൈന വിസമ്മതിക്കുകയാണ്. ഇതാണു എവിടെയാണു പതിച്ചതെന്നു കണ്ടെത്താന്‍ വൈകുന്നതിനുള്ള കാരണങ്ങളിലൊന്ന്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍