Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


പരിശുദ്ധ ബാവയ്ക്ക് ഇന്ന് വിട


കോട്ടയം:ഒാര്‍ത്ത​േ​ഡാക്സ് സഭയു​െ​ട കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ(74)യ്ക്ക് ഇന്ന് വിശ്വാസികള്‍ വിട​െ​ചാല്ലും. ഇന്ന് ഉച്ചകഴിഞ്ഞാണു വിടവാങ്ങല്‍ ശു​‍്ര​ശൂഷ. മുതിര്‍ന്ന ​െ​മ​‍്ര​താ​േ​പ്പാലീത്താ കുര്യാ​േ​ക്കാസ് മാര്‍ ക്ലിമീസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടുചേര്‍ന്നു കബറടക്കും.






ശുശ്രൂഷകളില്‍ 300 പേര്‍ക്കു പങ്കെടുക്കാന്‍ കലക്ടര്‍ പ്രത്യേക അനുമതി നല്‍കി. ഓര്‍ത്തഡോക്‌സ് സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ച ശേഷം കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട എട്ടാമത്തെ മഹാപു​േ​രാഹിതനാണു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1912–13 വര്‍ഷങ്ങളില്‍ കാതോലിക്കായായിരുന്ന ബസേലിയോസ് പൗലോസ് പ്രഥമനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞാണ് പൗലോസ് എന്ന പേരില്‍ മറ്റൊരു കാതോലിക്കായെ പൗലോസ് ദ്വിതീയന്‍ ബാവായിലൂടെ മലങ്കര സഭയ്ക്കു ലഭിച്ചത്.

കാന്‍സറി​െ​ന തുടര്‍ന്നു പരുമല ആശുപ​‍്ര​തിയില്‍ ചികിത്സയിലാരി​െ​ക്കയായിരുന്നു അന്ത്യം.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍