Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


മഴ:ഒന്‍പത് ജില്ലകളില്‍ ഒാറഞ്ച് അ​േലേര്‍ട്ട്


കോഴിക്കോട്: കനത്ത മഴയ്ക്കു സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഒന്‍പത് ജില്ലകളില്‍ ഒാറഞ്ച് അ​​േ​ലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് ആയിരിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെങ്കിലും അതിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്ന്‌ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇത് കടന്ന് പോവുന്ന തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍​േ​ദശമുണ്ട്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍