Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ചെര്‍ണോബില്‍നിന്ന് വീണ്ടും അപായ സൈറണ്‍


മോസ്‌കോ: ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 35 വര്‍ഷം മുമ്പ് ഉപേക്ഷിച്ച ചെര്‍ണോബില്‍ ആണവനിലയത്തില്‍ നിന്നു വീണ്ടും ഭീഷണി.






സെന്‍സറുകളുടെ സഹായത്തോടെയാണു നിലയത്തെ ഇപ്പോള്‍ നിരീക്ഷിക്കുന്നത്. നേരിട്ടുള്ള ഇടപെടല്‍ ഇപ്പോള്‍ ആവശ്യമില്ലെന്നാണു റഷ്യയുടെ നിലപാട്.

1986 ഏപ്രില്‍ 26 നായിരുന്നു ചെര്‍ണോബില്‍ ദുരന്തം. നിരവധിപ്പേര്‍ മരിച്ചു. ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിലയത്തിന് 50 കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അപകടത്തിനുശേഷം നിലയത്തെ കോണ്‍ക്രീറ്റ് ഉപയോഗിച്ചു മൂടിയെങ്കിലും അണുവികിരണം ഇപ്പോഴും തുടരുകയാണ്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍