Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


60 ഗ്രാമുള്ള കല്ല് കൊണ്ടുവരുന്നു! ചെലവ് 8501 കോടി രൂപ


ന്യൂയോര്‍ക്ക്: അങ്ങകലെ 225 കിലോമീറ്റര്‍ അകലെനിന്ന് കുറേ കല്ലും പൊടിയും. ആകെ 60 ഗ്രാം ഭാരം വരും. ഇത്രയും ഭൂമിയിലെത്തിക്കാനുള്ള ചെലവ് അറിയേണ്ടേ? വെറും 8501 കോടി രൂപ.

ബെന്നു


നാസയുടെ ഒസിരിസ് റെക്‌സ് ദൗത്യമാണു ഛിന്നഗ്രഹമായ ബെന്നുവില്‍നിന്നു സാമ്പിള്‍ എത്തിക്കുന്നത്.

ബെന്നുവില്‍നിന്ന് ഒസിരിസ് റെക്സ് സാമ്പിള്‍ ശേഖരിക്കുന്നു.




ഭൂമിക്കും ചൊവ്വയ്ക്കുമിടയിലാണ് ബെന്നുവിന്റെ സ്ഥാനം. എംപയര്‍ സ്‌റ്റേറ്റ് ബില്‍ഡിങ്ങിന്റെ വലിപ്പം മാത്രം.
പ്രപഞ്ചത്തെയും ഛിന്നഗ്രഹങ്ങളെയും കുറിച്ച് കൂടുതലായി അറിയാന്‍ ബെന്നുവില്‍നിന്നു ലഭിച്ച സാമ്പിള്‍ സഹായിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതിനാലാണു കോടികള്‍ മുടക്കിയുള്ള നാസയുടെ ദൗത്യം.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍