Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു


ബെയ്ജിങ്: ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് യാവോ-2 സംബന്ധിച്ച ആശങ്കള്‍ക്ക് വിരാമം. ഇന്നു പുലര്‍ച്ചെ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റ് മാദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായി ചൈനീസ് മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫീസ് അറിയിച്ചു.

ലാങ് മാര്‍ച്ച് യാവോ-2





ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചയുടന്‍ റോക്കറ്റ് പൊട്ടിത്തെറിച്ചു. ചെറിയ കഷണങ്ങള്‍ കത്തിയെരിഞ്ഞു. അവശേഷിച്ചതാണു സമുദ്രത്തില്‍ വീണത്. എന്നാല്‍, ചൈനയുടെ വാദം മറ്റുരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.

ഇതു സംബന്ധിച്ചുള്ള നിരീക്ഷണം ത

ുടരുകയാണെന്നു നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും അറിയിച്ചു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍