Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


കേള്‍ക്കണോ, ചൊവ്വയില്‍നിന്നുള്ള ശബ്ദം


ന്യൂയോര്‍ക്ക്: അങ്ങകലെ, ചൊവ്വയുടെ ഉപരിതലത്തില്‍ ഇന്‍ജന്യുവിറ്റി ഹെലികോപ്റ്റര്‍ പറക്കുന്നതിന്റെ ശബ്ദം പുറത്തുവിട്ട് നാസ. കഴിഞ്ഞ മാസം 30 നു ഹെലികോപ്റ്റര്‍ പറന്നതിന്റെ ശബ്ദമാണു പുറത്തുവന്നത്.


സെക്കന്‍ഡില്‍ 2,500 തവണയാണു ഹെലികോപ്റ്ററിലെ പങ്ക കറങ്ങുന്നത്. നേരിയ അന്തരീക്ഷമാണു ചൊവ്വയിലേത്. എങ്കിലും ഹെലികോപ്റ്ററിന്റെ ശബ്ദം ഇന്‍ജന്യുവിറ്റിക്കൊപ്പമുള്ള പെര്‍സിവറന്‍സ് റോവര്‍ പിടിച്ചെടുത്തു.

ഇന്‍ജെനന്യുവിറ്റി ഹെലികോപ്റ്റര്‍





ചൊവ്വയൂടെ പ്രതലത്തില്‍നിന്ന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ 266 മീറ്ററാണു ഹെലികോപ്റ്റര്‍ പറന്നത്.



താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍