Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


തലയ്ക്കു മുകളില്‍ ഭീഷണിയായിചൈനീസ് റോക്കറ്റ്


ലണ്ടന്‍: ചൈന ബഹിരാകാശ ദൗത്യത്തിന് ഉപയോഗിച്ച 21 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് ഏതു നിമിഷവും ഭൂമിയില്‍ പതിച്ചേക്കാമെന്നു മുന്നറിയിപ്പ്. ലോങ്മാര്‍ച്ച്-5ബി ആണു ഭീഷണിയാകുന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക്, ബെയ്ജിങ്, മാഡ്രിഡ്, വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍ വീഴാന്‍ സാധ്യതയുണ്ടെന്നു ബഹിരാകാശ നിരീക്ഷകന്‍ ജൊനാഥന്‍ മക്ഡവെല്‍ മുന്നറിയിപ്പു നല്‍കി.

ചൈനയുടെ ലോങ്മാര്‍ച്ച് 5 ബി റോക്കറ്റ്





ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച റോക്കറ്റാണു നിയന്ത്രണംവിട്ടുപോയത്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍