Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഇല്ല ഛിന്നഗ്രഹങ്ങളെ തടയാന്‍ അണുബോംബിനും കഴിയില്ല: നാസ



ഛിന്നഗ്രഹം



ന്യൂയോര്‍ക്ക്: പടുകൂറ്റന്‍ ഛിന്നഗ്രഹങ്ങളെ തടയാന്‍ അണുബോംബിനു പോലും കഴിയില്ലെന്നു നാസ. ഭൂമിയെ ലക്ഷ്യമാക്കി അതിവേഗം പാഞ്ഞടുക്കുന്ന പാറക്കൂട്ടങ്ങളെ തടയാനുള്ള മാര്‍ഗമാണു ഗവേഷകര്‍ പഠിച്ചത്. കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും ഭീഷണി തിരിച്ചറിഞ്ഞാലേ അതിനെ ലക്ഷ്യമാക്കി ബഹിരാകാശ വാഹനം ഒരുക്കാനാകൂ. എങ്കിലും വിജയപ്രാപ്തി ഉറപ്പില്ലെന്നാണു സിമുലേഷന്‍ ഫലം.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍