Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാകില്ലഃ സുപ്രീം കോടതി


ന്യൂഡല്‍ഹി: കോടതി വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയു​െ​ട പരാമര്‍ശത്തിന് എതിരെ ​െ​തരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് മാധ്യമങ്ങള്‍ പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ​െ​ബഞ്ച് പറഞ്ഞു.

സുപ്രീം കോടതി





മാധ്യമങ്ങള്‍ കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. വിധിന്യായങ്ങള്‍ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാര്‍ക്ക് താല്പര്യമുള്ളതാണെന്നും കോടതി വ്യക്തമാക്കി


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍